Today: 23 Oct 2024 GMT   Tell Your Friend
Advertisements
ആവേശപൂരമൊരുക്കി മിഡ്ലാന്‍ഡ്സ് ഇന്ത്യന്‍ ഫെസ്ററ് 'UTSAV 2024
Photo #1 - Europe - Otta Nottathil - utsav_2024_indian_fest_midland
ഡബ്ളിന്‍: ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിച്ച മിഡ്ലാന്‍ഡ് ഇന്ത്യന്‍ ഫെസ്ററ് 'UTSAV 2024' വേദി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്പന്ദനവും ആവേശവുമായി. 'Portlaoise" ല്‍ അരങ്ങേറിയ മിഡ്ലാന്‍ഡ് ഇന്ത്യന്‍ ഫെസ്ററില്‍ സിനിമ താരം അന്നാ രാജന്‍ (ലിച്ചി) പരിപാടിയില്‍ മുഖ്യാതിഥിയായി.

ജൂലൈ 27 ന് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച കലാകായിക മേളയില്‍ ആവേശം നിറഞ്ഞ വടംവലി, തിരുവാതിര, ചെണ്ടമേളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ബൗളിംഗ്, ഷോര്‍ട്പുട്ട്, പുഷ്അപ്, റുബിക്സ് ക്യൂബ സോള്‍വിങ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. മത്സര വിജയികള്‍ക്കുള്ള ക്യാഷ് ൈ്രപസ്, മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

ക്ളോഡ് 9 അവതരിപ്പിച്ച ലൈവ് മ്യൂസിക്, കുമ്പളം നോര്‍ത്തിന്‍റെ സംഗീതവിരുന്ന്, ദര്‍ശന്റെ ചടുല താളത്തിലുള്ള ഡിജെ എന്നിവയും മിഡ്ലാന്‍ഡ് ഫെസിറ്റിനെ വേറിട്ടതാക്കി.

പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്ട്സും, കുച്ചിപ്പുടിയുമായി ക്ളാസിക്കല്‍ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമന്‍ നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയെ ധന്യമാക്കി. ഭക്ഷണപ്രേമികള്‍ക്കായി രൂചിവൈവിധ്യങ്ങളുടെ രസക്കൂട്ടുകളൊരുക്കി ഇന്ത്യന്‍, ഐറീഷ്, ആഫ്രിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ മിഡ്ലാന്‍ഡ് ഫെസ്ററിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.
- dated 31 Jul 2024


Comments:
Keywords: Europe - Otta Nottathil - utsav_2024_indian_fest_midland Europe - Otta Nottathil - utsav_2024_indian_fest_midland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
demand_for_nurses_nursing_courses_to_go_down
നഴ്സുമാര്‍ക്കും നഴ്സിങ് കോഴ്സുകള്‍ക്കും ഡിമാന്‍ഡ് കുറയും? Recent or Hot News
തുടര്‍ന്നു വായിക്കുക
visa_on_arrival_uae
യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_declared_14_saints_oct_20_2024
ഡമാസ്ക്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേര്‍ വിശുദ്ധരാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തില്‍ കത്തോലിക്കരുടെ എണ്ണം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
ഹംഗറി ശക്തമായ കുടിയേറ്റ വിരോധത്തിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
least_racist_eu_countries
റേസിസം കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാം
തുടര്‍ന്നു വായിക്കുക
eu_summit_migration_far_right
കുടിയേറ്റ നിയന്ത്രണത്തില്‍ ശ്രദ്ധയൂന്നി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us